ml_tn/1co/03/14.md

1.6 KiB

ശേഷിക്കുന്ന

"നിലനില്‍ക്കുന്ന" അല്ലെങ്കില്‍ "പിടിച്ചുനില്‍ക്കുന്ന"{UDB].

ഏതൊരുവന്‍റെ പ്രവൃത്തി വെന്തെരിഞ്ഞുപോയാല്‍

AT:"ഒരുവന്‍റെ പ്രവര്‍ത്തിയെ അഗ്നി നശിപ്പിച്ചാല്‍" അല്ലെങ്കില്‍ "ആരുടെയങ്കിലുംപ്രവൃത്തിയെ അഗ്നി നശിപ്പി ച്ചാല്‍" [കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം]

"ആരുടെയെങ്കിലും", "അവന്‍", "അവന്‍ തന്നെ"

ഈ പദങ്ങള്‍ "വ്യക്തി"യെ സൂചി പ്പിക്കുന്നു. AT:"വ്യക്തി" അല്ലെങ്കില്‍ "അവന്‍"[UDB]

അവനു നഷ്ടമുണ്ടാകും,എന്നാല്‍ അവന്‍ രക്ഷിക്കപ്പെടും

"തന്‍റെ പ്രവൃത്തിയും തീ കൊണ്ട് നഷ്ടമാകതെയിരുന്നെങ്കില്‍ ലഭിക്കേണ്ടിയിരുന്ന പ്രതിഫലവും നഷ്ടപ്പെട്ടവനാകും. എന്നാല്‍ ദൈവം അവനെ രക്ഷിക്കും (കാണുക.കര്‍ത്തരി\കര്‍മ്മണി പ്രയോഗം).