ml_tn/1co/03/10.md

2.3 KiB

എനിക്ക് നല്‍കപ്പെട്ട ദൈവകൃപയ്ക്കൊത്തവണ്ണം

"ഞാന്‍ ചെയ്യേണ്ടതിനായി ദൈവം എനിക്ക് സൗജന്യമായി നല്‍കിയ ദൌത്യപ്രകാരം"[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം].

ഞാന്‍ ഒരു അടിസ്ഥാനമിട്ടു

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും രക്ഷയു ടെയും തന്‍റെ പഠിപ്പിക്കലിനെ ഒരു കെട്ടിടത്തിനു അടിസ്ഥാനമിടുന്നതിനോട് പൌലോസ് തുലനപ്പെടുത്തുന്നു.[കാണുക:രൂപകം]

വേറൊരുവന്‍ അതിന്മേല്‍ പണിയുന്നു

വേറൊരു പണിക്കാരന്‍ "നിര്‍മ്മാണ" പ്രവൃ ത്തി സഭയില്‍ തുടരുകയും വിശ്വാസികളെ ആത്മീയമായി സഹായിക്കുകയും ചെയ്യുന്നു.[കാണുക:രൂപകം]

ഓരോരുത്തരും

ഇതു ദൈവവേലക്കാരെ പൊതുവില്‍ സൂചിപ്പിക്കുന്നു.AT: "ദൈവത്തെ സേവിക്കുന്ന ഓരോ വ്യക്തിയും".

അടിസ്ഥാനമിട്ട വ്യക്തിയൊഴികെ

അടിസ്ഥാനത്തിന്മേല്‍ കെട്ടിടം പണിത ശേഷം അടിസ്ഥാനം മാറ്റുവാന്‍ കഴിയാത്തതുപോലെ ,കൊരിന്ത്യസഭയുടെ ആത്മീയഅടിസ്ഥാനംയേശുക്രിസ്തുവിലത്രെ.പൌലോസ് ആ അടിസ്ഥാനം ഇട്ടു."ഞാന്‍ ഇട്ട അടിസ്ഥാനമല്ലാതെ "എന്ന് പൌലോസ് പറയുന്നു.(കര്‍ത്തരി,കര്‍മ്മണി പ്രയോഗം).