ml_tn/1co/03/08.md

1.9 KiB

നടുന്നവനും നനക്കുന്നവനും ഒരുപോലെ

നടീലും നനയ്ക്കലും ഒരേ പ്രവൃത്തിയായി പൌലോസ് തന്നെയും അപ്പോല്ലോസിനെയും കൊരിന്തു സഭയ്ക്കായുള്ള ശുശ്രൂഷ യില്‍ പരിഗണിക്കുന്നു.

അവന്‍റെ കൂലികള്‍

ഒരു പണിക്കാരന് തന്‍റെ ജോലി ചെയ്തുതീര്‍ത്ത നിലവാരത്തി നു തക്ക കൂലി പണമായി നല്‍കുന്നത്.

ഞങ്ങള്‍

പൌലോസും അപ്പോല്ലോസും, എന്നാല്‍ കൊരിന്തു സഭയല്ല.[കാണുക:ഒഴികെ യുള്ള].

ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍

പൌലോസ് തന്നെയും അപ്പോല്ലോസിനെയും ദൈവ ത്തിന്‍റെ കൂട്ടുവേലക്കാരായി പരിഗണിക്കുന്നു.

ദൈവത്തിന്‍റെ തോട്ടം

ഒരു തോട്ടത്തെ ആളുകള്‍ ഫലപ്രദമാക്കുവാന്‍ കരുതുന്ന തുപോലെ ദൈവം കൊരിന്ത്യ വിശ്വാസികളെ കരുതുന്നു.[കാണുക:രൂപകം].

ദൈവത്തിന്‍റെ കെട്ടിടം

കെട്ടിടം പണിയുന്നവരെപ്പോലെ, ദൈവം കൊരിന്ത്യ വിശ്വാ സികളെ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു.[കാണുക:രൂപകം]