ml_tn/1co/02/12.md

1.3 KiB

എന്നാല്‍ നാം

"നാം" എന്നതില്‍ പൌലോസ് തന്‍റെ ശ്രോതാക്കളെയും ഉള്‍പ്പെടുത്തുന്നു. [കാണുക::ഉള്‍പ്പെടുത്തല്‍]

ദൈവത്താല്‍ നമുക്ക് സൗജന്യമായി നല്‍കപ്പെട്ടത്‌

"ദൈവം നമുക്ക് സൗജന്യമായി നല്‍കി, അല്ലെങ്കില്‍ "ദൈവത്താല്‍ നമുക്ക് സൗജന്യമായി നല്കപ്പെടത്"{കാണുക: കര്‍ത്തരി/കര്‍മ്മണി പ്രയോഗം}

ആത്മാവ്ആത്മീയ വചനങ്ങള്‍ ആത്മീയജ്ഞാനത്തോടെ വ്യാഖ്യാനിക്കുന്നു

പരിശുദ്ധാത്മാവ് തന്‍റേതായ വാക്കുകളില്‍ തന്‍റേതായ ജ്ഞാനത്തില്‍ ദൈവത്തിന്‍റെ സത്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.