ml_tn/1co/02/10.md

1.2 KiB

ആ വസ്തുതകള്‍ ഇവയാണ്

യേശുവിനെയും ക്രൂശിനെയും സംബന്ധിച്ച സത്യങ്ങള്‍.

ഒരു മനുഷ്യന്‍റെ ചിന്തകളെ തന്നിലുള്ള ആത്മാവല്ലാതെ വേറെ ആര്‍ക്കറിയാം?

പൌലോസ് ഈ ചോദ്യത്തെ ഒരു മനുഷ്യന്‍റെ ചിന്തകളെ ആ മനുഷ്യനല്ലാതെ വേറെ ആരുംതന്നെ അറിയുന്നില്ല എന്നത് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നു.[കാണുക: ഏകോത്തര ചോദ്യം]

വ്യക്തിയുടെ ആത്മാവ്

"ആത്മാവ്" എന്നത് ദൈവത്തിന്‍റെ ആത്മാവില്‍നിന്നും വ്യത്യ സ്തമായി മനുഷ്യനില്‍ കാണപ്പെടുന്ന അശുദ്ധമായ അല്ലെങ്കില്‍ ദുഷിച്ച ആത്മാവ് ആണെന്ന് സൂചിപ്പിക്കുന്നു.