ml_tn/1co/02/08.md

1.4 KiB

മഹത്വത്തിന്‍റെ കര്‍ത്താവ്

"യേശു, മഹത്വപൂര്‍ണനായ കര്‍ത്താവ്"

കണ്ണ് കണ്ടിട്ടില്ലാത്തതും, ചെവി കേട്ടിട്ടില്ലാത്തതും,മനസ്സില്‍ തോന്നിയിട്ടില്ലാത്തതും

ദൈവം ഒരുക്കിയിരിക്കുന്നവയെ ഒരു മനുഷ്യനുംഒരിക്കലും ഗ്രഹിച്ചിട്ടില്ല എന്നതി നെ ഒരു വ്യക്തിയുടെ എല്ലാ ഭാഗങ്ങളെയും ഒരു ത്രിത്വ സൂചികയാല്‍ പ്രകടിപ്പി പ്പിക്കുന്നു.[കാണുക:കാവ്യാലങ്കാരം]

തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം ഒരുക്കിയിരിക്കുന്നവ

തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചുവെച്ചിരിക്കുന്ന അത്ഭുതകരമായ അതിശയ കാര്യങ്ങള്‍.