ml_tn/1co/02/03.md

961 B

ഞാന്‍ നിങ്ങളോടോപ്പം ഉണ്ടായിരുന്നു

"ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു"

ബലഹീനതയില്‍

സാധ്യമായ അര്‍ത്ഥങ്ങള്‍:1]"ശാരീരിക ബലഹീനത"[കാണുക:UDB] അല്ലെങ്കില്‍ 2]"അപര്യാപ്തതയെക്കുറിച്ചുള്ള ചിന്ത "

പ്രേരകമായ

സമ്മതിപ്പിക്കുന്ന അല്ലെങ്കില്‍ ജനത്തെ കര്‍മ്മനിരതരാക്കുവാനോ വിശ്വസി സിപ്പിക്കുവാനോ പര്യാപ്തമായ

അവര്‍

പൌലോസിന്‍റെ സുവിശേഷ സന്ദേശവും, പ്രഖ്യാപനവും