ml_tn/1co/02/01.md

854 B

പ്രസംഗത്തിന്‍റെ വൈഭവം

പ്രേരകവും സുന്ദരവുമായ പ്രഭാഷണശൈലി

ഒന്നും അറിയാത്ത

മാനുഷിക ആശയങ്ങള്‍ക്ക് പകരമായി പൌലോസ് ക്രിസ്തുവിന്‍റെ ക്രൂശീകരണത്തില്‍ കേന്ദ്രീകരിച്ചു.

"ക്രിസ്തുവിനെ അല്ലാതെ......വേറൊന്നും അറിയാത്തവന്‍" എന്നു താന്‍ രേഖപ്പെടുത്തുമ്പോള്‍ താന്‍ മുഴുവനുമായി ക്രിസ്തുവില്‍ ലക്ഷ്യം കേന്ദ്രീകരിക്കുന്നു.