ml_tn/1co/01/30.md

1.6 KiB

ദൈവം ചെയ്തവ നിമിത്തം

ഇതു ക്രിസ്തുവിന്‍റെ ക്രൂശിലെ പ്രവര്‍ത്തിയെ സൂചി പ്പിക്കുന്നു.

ഞങ്ങള്‍.....നമുക്ക്

"നമുക്ക്" എന്നതില്‍ പൌലോസ് കൊരിന്ത്യരെയും ഉള്‍പ്പെടുത്തുന്നു. [കാണുക:ഉള്‍പ്പെടുത്തല്‍].

ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശുവിലാകുന്നു

"ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശു മൂലം രക്ഷ പ്രാപിച്ചിരിക്കുന്നു."

നമുക്കായി ദൈവത്തിന്‍റെ ജ്ഞാനമായിത്തീര്‍ന്ന ക്രിസ്തുയേശു

AT:ക്രിസ്തുയേശു, ദൈവം എത്രമാത്രം ജ്ഞാനമുള്ളവനെന്നു നമുക്ക് വ്യക്തമാക്കിയവന്‍"UDB;കാണുക: കാവ്യാലങ്കാരം].

"പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ"

AT: ഒരു വ്യക്തി പ്രശംസിക്കുന്നു വെങ്കില്‍, കര്‍ത്താവ്‌ എത്ര വലിയവന്‍ എന്നത്രേ പ്രശംസിക്കേണ്ടത്"