ml_tn/1co/01/28.md

1.3 KiB

കുലഹീനവും നികൃഷ്ടവുമായത്

ലോകം തിരസ്കരിക്കുന്നതായ ജനം.AT: താഴ്ചയുള്ള തും പുറന്തള്ളപ്പെട്ടവരുമായ ജനം."

എതുമില്ലാത്തവരായി എണ്ണപ്പെട്ടവര്‍

"യാതൊരു വിലയും കല്പി ക്കപ്പെടാത്തവര്‍" [കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം].

ഒന്നുമല്ലാതാക്കിത്തീര്‍ക്കുക

"പ്രാധാന്യം ഇല്ലായ്മ ചെയ്യുക"

വിലയേറിയവയായി എണ്ണപ്പെട്ടവ

"ജനം പോതുവേ വിലയേറിയവയായി കരുതുന്നവ" അല്ലെങ്കില്‍ "ധനപരമായ, ബഹുമാനപരമായ മൂല്യം ഉള്ളവയെന്നു ജനം കരുതുന്നവ" [കര്‍ത്തരി/കര്‍മ്മണി പ്രയോഗം]

താന്‍ ഇതു ചെയ്തു

"ദൈവം ഇതു ചെയ്തു."