ml_tn/1co/01/26.md

2.1 KiB

നിങ്ങളുടെ മേലുള്ള ദൈവവിളി

"വിശുദ്ധന്മാരായിരിപ്പാന്‍ നിങ്ങളെ ദൈവം എപ്ര കാരം വിളിച്ചു"

നിങ്ങളില്‍ അധികം പേരില്ല

"നിങ്ങളില്‍ വളരെ ചുരുക്കം പേര്‍"

മാനുഷിക നിലവാരങ്ങള്‍

"ജനത്തിന്‍റെ വിലയിരുത്തല്‍ "അല്ലെങ്കില്‍ "ഏതാണ് നല്ലതെന്ന ജനത്തിന്‍റെ നിഗമനങ്ങള്‍"

കുലീന ജന്മം

"വിശിഷ്ടമെന്തെന്നാല്‍ നിങ്ങളുടെ കുടുംബം "പ്രധാനപ്പെട്ട" അല്ലെങ്കില്‍ "രാജകീയമായ" ഒന്നായിരിക്കുക എന്നതാണ്.

ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതിനെ തിരഞ്ഞെ

ടുത്തു യഹൂദ നേതാക്കന്മാര്‍ എളിയവരെന്ന്‍ കരുതിയ താഴ്മയുള്ളവരെ ദൈവം തനിക്ക് ഉപയോഗിക്കുവാനായി തിരഞ്ഞെടുത്തു.ഇതിലൂടെ ഈ നേതാക്കന്മാര്‍ മറ്റുള്ളവരേക്കാള്‍ പ്രധാനപ്പെട്ടവരല്ലെന്ന്‍ ദൈവം തെളിയിച്ചു.

ബലമുള്ളവയെ ലജ്ജിപ്പിക്കുവാനായി ദൈവം ലോകത്തില്‍ ബലഹീനമായതിനെ

തിരഞ്ഞെടുത്തു മുന്‍പിലത്തെ വാക്യത്തിലെ ആശയം തന്നെ ആവര്‍ത്തിക്കുന്നു.[കാണുക:സമാന്തരത]