ml_tn/1co/01/24.md

1.7 KiB

ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍ക്ക്

"ദൈവം വിളിക്കുന്നതായ ജനത്തിന്"

ഞങ്ങള്‍ ക്രിസ്തുവിനെ പ്രസംഗിക്കുന്നു

AT:"ഞങ്ങള്‍ ക്രിസ്തുവിനെക്കുറിച്ച് പഠിപ്പി ക്കുന്നു" അല്ലെങ്കില്‍ "ക്രിസ്തുവിനെക്കുറിച്ച് ഞങ്ങള്‍ എല്ലാ ജനങ്ങളോടും പറയുന്നു."

ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവും

ദൈവം തന്‍റെ ശക്തിയും ജ്ഞാനവും ക്രിസ്തു എന്ന ഒരുവനില്‍കൂടെ പ്രദര്‍ശിപ്പിക്കുന്നു.

ദൈവത്തിന്‍റെ ഭോഷത്തം.......ദൈവത്തിന്‍റെ ബലഹീനത

ഇതു ദൈവത്തിന്‍റെ പ്രകൃതിക്കും മനുഷ്യന്‍റെ പ്രകൃതിക്കും ഇടയിലുള്ള വൈരുദ്ധ്യമാണ്.അഥവാ ദൈവത്തില്‍ ഏതെങ്കിലും ഭോഷത്തമോ ബാലഹീനതയോ ഉണ്ടെങ്കില്‍പ്പോലും, തന്‍റെ ബലഹീനത മനുഷ്യന്‍റെ ഏറ്റവും മികച്ച പ്രകൃതത്തെക്കാള്‍ ശ്രേഷ്ഠമാണ്