ml_tn/1co/01/22.md

1.3 KiB

ഞങ്ങള്‍ പ്രസംഗിക്കുന്നു

"ഞങ്ങള്‍"എന്ന പദംപൌലൊസിനെയും ഇതര സുവിശേഷക ന്മാരെയും സൂചിപ്പിക്കുന്നു.[കാണുക:പ്രത്യേകമായ]

ക്രിസ്തു ക്രൂശിക്കപ്പെട്ടു

"ക്രൂശില്‍ മരിച്ചവനായ ക്രിസ്തുവിനെക്കുറിച്ച്"[UDB; കാണുക:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണി പ്രയോഗം ]

ഒരു ഇടര്‍ച്ചക്കല്ല്

ഒരു പാതയില്‍ ഒരു മനുഷ്യന്‍ കല്ലില്‍ തട്ടി ഇടറുന്നതുപോലെയത്രെ,യഹൂദന്മാര്‍ക്ക് ക്രൂശിക്കപ്പെട്ട ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സന്ദേശം . AT: "സ്വീകാര്യമല്ല" അല്ലെങ്കില്‍ വളരെ "പ്രതിഷേധാര്‍ഹാമാണ്" .[കാണുക:രൂപകം]