ml_tn/1co/01/20.md

2.6 KiB

ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിന്‍റെ താര്‍ക്കികന്‍ എവിടെ?

പൌലോസ് ഊന്നിപ്പറയുന്നത് വാസ്തവത്തില്‍ ജ്ഞാനികളായി ആരെയും കണ്ടെത്തു വാ ന്‍ കഴിയുന്നതല്ല.AT:'സുവിശേഷത്തിന്‍റെ ജ്ഞാനവുമായി താരതമ്യം ചെയ്യുമ്പോള്‍, ജ്ഞാനികള്‍, പണ്ഡിതന്മാര്‍, താര്‍ക്കികന്മാര്‍ എന്നിവര്‍ ഇല്ല!" [കാണുക:വിരോധോക്തി ചോദ്യം]

പണ്ഡിതന്‍

വളരെ ഉയര്‍ന്ന നിലയില്‍ വിദ്യാഭ്യാസം നടത്തി ശ്രേഷ്ടനായി അംഗീകരി ക്കപ്പെട്ട വ്യക്തി.

താര്‍ക്കികന്‍

തനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നവനോ, ആ രീതിയില്‍ സമര്‍ത്ഥമായി തര്‍ക്കിക്കുവാന്‍ കഴിവുള്ള വ്യക്തി.

ദൈവം ലോകത്തിന്‍റെ ജ്ഞാനത്തെ ഭോഷത്തമാക്കിയില്ലേ?

ദൈവം ഈ ലോകത്തിന്‍റെ ജ്ഞാനത്തോടു എന്ത് ചെയ്തു എന്നു വ്യക്തമാക്കുന്നതിനായി പൌലോസ് ഈ ചോദ്യം ഉന്നയിച്ചു.AT:" ദൈവം വാസ്തവമായും ഈ ലോകത്തിന്‍റെ ജ്ഞാനത്തെ ഭോഷത്തമാക്കി" അല്ലെങ്കില്‍ "അവരുടെ ചിന്തയില്‍ ഭോഷത്തമായ ഒരു സന്ദേശം നല്‍കു വാന്‍ ദൈവത്തിനു ഇഷ്ടമായി."[UDB] [വിരോധോക്തി ചോദ്യം].

വിശ്വസിക്കുന്നവര്‍

സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)"അത് വിശ്വസിക്കുന്ന എല്ലാവരും" [UDB] അല്ലെങ്കില്‍ 2) അവനെ വിശ്വസിക്കുന്ന എല്ലാവരും"