ml_tn/1co/01/18.md

1.4 KiB

ക്രൂശിനെ സംബന്ധിച്ച സന്ദേശം

"ക്രൂശീകരണത്തെക്കുറിച്ചുള്ള പ്രസംഗം"അല്ലെങ്കില്‍ ക്രൂശില്‍ ക്രിസ്തു മരിക്കുന്നത് സംബന്ധിച്ച സന്ദേശം"[UDB].

വിഡ്ഢിത്തമാണ്

"അര്‍ത്ഥശൂന്യമാണ്"അല്ലെങ്കില്‍ "നിസ്സാരമാണ്".

മരിച്ചുപോകുന്നവര്‍ക്ക്

"മരിച്ചുപോകുന്നവര്‍"എന്നത് ആത്മീയ മരണത്തിന്‍റെ പ്രക്രിയയെ സൂചിപ്പിക്കുന്നു.

ഇതു ദൈവശക്തിയാകുന്നു

"ഇത് ദൈവമാണ് നമ്മില്‍ ശക്തിയോടെ പ്രവര്‍ത്തിക്കു ന്നത്.

ബുദ്ധിമാന്മാരുടെ ജ്ഞാനത്തെ വിഫലമാക്കുന്ന

AT:"ജ്ഞാനികളെ ആശയക്കുഴപ്പത്തി ലാക്കുന്ന" അല്ലെങ്കില്‍ "ബുദ്ധിമാന്മാരുടെ പദ്ധതികളെ ആകമാനം പരാജയപ്പെടുത്തുന്ന"