ml_tn/1co/01/17.md

1.1 KiB

ക്രിസ്തു എന്നെ സ്നാനപ്പെടുത്തുവാനായിട്ടല്ല അയച്ചത്

ഇതു അര്‍ത്ഥമാക്കുന്നത് പൌലോസിന്‍റെ ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം സ്നാനപ്പെടുത്തുക ആയിരുന്നില്ല എന്നാണ്.

മനുഷ്യജ്ഞാനത്തിന്‍റെ വാക്കുകള്‍

"കേവലം മനുഷ്യജ്ഞാനത്തിന്‍റെ വാക്കുകള്‍"

ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശക്തിയെ നഷ്ടപ്പെടുത്തരുത്

AT:"മനുഷ്യജ്ഞാനം ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശക്തിയെ നഷ്ടപ്പെടുത്തരുത്."[കാണുക:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം ].