ml_tn/1co/01/12.md

2.5 KiB

നിങ്ങളോരോരുത്തരും പറയുന്നു

പൌലോസ് ഭിന്നതയുടെ പൊതു സ്വഭാവം പ്രകടി പ്പിക്കുന്നു.

ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ?

ക്രിസ്തു വിഭാഗിക്കപ്പെട്ടിട്ടില്ല, ഏകനായിരിക്കുന്നു എന്ന സത്യം സ്ഥാപിക്കുവാന്‍ പൌലോസ് ആഗ്രഹിക്കുന്നു'

നിങ്ങള്‍ ചെയ്യുന്നതുപോലെ ക്രിസ്തുവിനെ വിഭാഗിക്കുവാന്‍ കഴികയില്ല."[കാണുക:

ഏകോത്തര ചോദ്യം:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം ]

പൌലോസ് നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ?

പൌലോസോ അപ്പോല്ലോസോ അല്ല ക്രിസ്തുവാണ്‌ ക്രൂശിക്കപ്പെട്ടതെന്നു സ്ഥാപിക്കുവാന്‍ ആഗ്ര ഹിക്കുന്നു. നിങ്ങളുടെ രക്ഷയ്ക്കായി അവര്‍ പൌലോസിനെയല്ല ക്രൂശില്‍ മരണവിധേയനാക്കിയത്."[കാണുക:എകോത്തരചോദ്യം:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണി പ്രയോഗം ].

നിങ്ങള്‍ പൌലോസിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടുവോ?

നാമെല്ലാവരും ക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെട്ടിരിക്കുന്നു എന്നതിനെ സ്ഥാപിക്കുവാന്‍ പൌലോസ് ആഗ്രഹിക്കുന്നു. " പൌലോസിന്‍റെ നാമത്തില്‍ ആരും നിങ്ങളെ സ്നാനപ്പെടുത്തിയില്ല". [കാണുക:ഏകോത്തരചോദ്യം:കര്‍ത്തരി അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം ].