ml_tn/1co/01/10.md

1.3 KiB

നിങ്ങളെല്ലാവരും സമ്മതിക്കുന്ന

"നിങ്ങള്‍ പരസ്പരം സ്വരച്ചേര്‍ച്ചയില്‍ ജീവിക്കുന്ന" നിങ്ങളുടെയിടയില്‍ ഭിന്നത ഉണ്ടാകരുത് നിങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളായി വിഭാഗിക്കപ്പെടരുത്.

ഏകമനസ്സും ഏകലക്ഷ്യവുമുള്ളവരായി നിങ്ങള്‍ ഒരുമിച്ചു വന്നു

"ഐക്യതയില്‍ ജീവിക്കുക"

ക്ലോവയുടെ ആളുകള്‍

നേതാവായിരുന്ന ക്ലോവ എന്ന സ്ത്രീയുടെ കുടുംബാംഗങ്ങള്‍, വേലക്കാര്‍, കൂടാതെ ഭവനത്തിലുള്ള മറ്റുള്ളവര്‍.

നിങ്ങളുടെയിടയില്‍ ഭിന്നതകള്‍ ഉടലെടുക്കുന്നു

"നിങ്ങള്‍ പരസ്പരം വഴക്കുണ്ടാക്കന്ന വിഭാഗങ്ങളായിരിക്കുന്നു.