ml_tn/1co/01/07.md

1.6 KiB

അതുകൊണ്ട്

"അനന്തരഫലമായി"

ആത്മീയവരമൊന്നും കുറവില്ലാത്ത

"എല്ലാ ആത്മീയ വരവുമുള്ള"[കാണുക: വിരോധോക്തി]

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വെളിപ്പാട്

സാധ്യമായ അര്‍ത്ഥങ്ങള്‍, 1]കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവം വെളിപ്പെടുത്തുന്ന സമയം" അല്ലെങ്കില്‍ 2]നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെത്താന്‍ വെളിപ്പെടുത്തുന്ന സമയം".

നിങ്ങള്‍ കുറ്റമറ്റവരായിരിക്കും

ദൈവം നിങ്ങളെ കുറ്റംവിധിക്കത്തക്ക യാതൊരു കാരണവും ഉണ്ടായിരിക്കുകയില്ല .

തന്‍റെ പുത്രന്‍റെ കൂട്ടായ്മയിലേക്ക് അവന്‍ നിങ്ങളെ വിളിച്ചു

തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നവജീവനില്‍ പങ്കാളിത്തമുണ്ടാകുവാനായി ദൈവം നിങ്ങളെ വിളിച്ചു.