ml_tn/1co/01/04.md

2.2 KiB

ഞാന്‍ നന്ദിയര്‍പ്പിക്കുന്നു

AT:" പൌലോസ് എന്ന ഞാന്‍ നന്ദി പ്രകാശിപ്പിക്കുന്നു"

ക്രിസ്തുയേശു നിങ്ങള്‍ക്ക് നല്‍കിയ ദൈവകൃപ

"ക്രിസ്തുയേശുവിലുള്ളവരായ നിങ്ങള്‍ക്ക് ദൈവം നല്‍കിയതായ കൃപ"

അവിടുന്ന്‍ നിങ്ങളെ സമ്പന്നരാക്കി

സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)"ക്രിസ്തു നിങ്ങളെ സമ്പന്നരാക്കി" അല്ലെങ്കില്‍ 2]ദൈവം നിങ്ങളെ സമ്പന്നരാക്കി"

എല്ലാവിധത്തിലും നിങ്ങളെ സമ്പന്നരാക്കി

"വളരെ ആത്മീയ അനുഗ്രഹങ്ങളാല്‍ നിങ്ങളെ സമ്പന്നരാക്കി"

സകലവിധത്തിലും

ദൈവത്തിന്‍റെ സന്ദേശത്തെ വിവിധ മാര്‍ഗ്ഗങ്ങളില്‍ പ്രസ്താവിക്കുവാന്‍ ദൈവം നിങ്ങളെ പ്രാപ്തരാക്കി'

എല്ലാ ജ്ഞാനവും

ദൈവത്തിന്‍റെ സന്ദേശത്തെ വിവിധ മാര്‍ഗങ്ങളിലൂടെ മനസ്സിലാക്കുവാന്‍ ദൈവം നിങ്ങള്‍ക്ക് ഇടവരുത്തി.

ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം

"ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം" ക്രിസ്തുവിന്‍റെ സാക്ഷ്യം നിങ്ങളില്‍ഉറപ്പായിരിക്കുന്നതുപോലെ "വ്യക്തമായും നിങ്ങളുടെ ജീവിതത്തെ രൂപന്തരപ്പെടുത്തി