ml_tn/1co/01/01.md

1.9 KiB

നമ്മുടെ സഹോദരനായ സോസ്തെനെസ്

ഇതു സൂചിപ്പിക്കുന്നത് പൌലോസിനും കൊരിന്ത്യര്‍ക്കും സോസ്തെനെസിനെ പരിചയമുണ്ടായിരുന്നു എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. AT:"നീയും ഞാനും അറിയുന്നവനായ സോസ്ത്നെസ്" [പേരുകളുടെ പരിഭാഷ കാണുക]

വിശുദ്ധന്മാരാകുവാന്‍ വിളിക്കപ്പെട്ടവര്‍

AT:"ദൈവം അവരെ വിശുദ്ധരാകുവനായി വിളിച്ചു"{കാണുക:കര്‍ത്തരി പ്രയോഗം അല്ലെങ്കില്‍ കര്‍മ്മണിപ്രയോഗം]

എല്ലാവരോടുംകൂടെ

മറ്റു എല്ലാ ക്രിസ്ത്യാനികളോടുംകൂടെ.AT:"ഓടു കൂടെ"

അവരുടെയും നമ്മുടെയും കര്‍ത്താവ്‌

യേശുവാണ് പൌലോസിന്‍റെയും കൊരിന്ത്യരുടെയും, അതുപോലെ എല്ലാ സഭകളുടെയും കര്‍ത്താവ്‌. [കാണുക:എല്ലാവരയും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക]

നിങ്ങള്‍ക്ക്

"നിങ്ങള്‍" എന്ന പദം കൊരിന്തിലെ വിശ്വാസികളെക്കുറിച്ചാ ണ്. [കാണുക: നിങ്ങള്‍ എന്നതിന്‍റെ വകഭേദങ്ങള്‍].