ml_tn/phm/01/21.md

2.7 KiB
Raw Permalink Blame History

നിന്റെ അനുസരണത്തെക്കുറിച്ച് നിശ്ചയമുണ്ട്

''ഞാന്‍ ചോദിക്കുന്നതെന്തും നീ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.''

നിന്‍റെ അനുസരണം.....നിനക്ക് എഴുതുന്നത്‌ ,....നീ ചെയ്യണം''

ഇത് പൌലോസ് ഫിലോമോന് എഴുതുകയായിരുന്നു.

അറിഞ്ഞുകൊണ്ട്

''എനിക്കറിയാം''

ഞാന്‍ എന്ത് പറയണം

''ഞാന്‍ എന്ത് ചോദിക്കേണം''

മാര്‍ഗമധ്യേ

'' അതോടുകൂടി''

എനിക്ക് പാര്‍പ്പിടം ഒരിക്കികൊള്‍ക

''നിന്‍റെ വീട്ടില്‍ എനിക്ക് ഒരു മുറി ഒരുക്കി കൊള്‍ക.'' ഫിലോമോന്‍ ഇത് ചെയ്വാന്‍ പൌലോസ് ആവശ്യപ്പെടുകയാണ്.

നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍... നിന്റെ അടുക്കലേക്കു വരുവാന്‍

ഇവിടെ '' നിങ്ങള്‍ '' ''നീ'' എന്ന വാക്കുകള്‍ ഫിലെമോനെയും അവന്‍റെ വീട്ടില്‍ വെച്ചു കണ്ട വിശ്വാസികളെയും കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

നിന്‍റെ പ്രാര്‍ത്ഥനയിലൂടെ

''നിങ്ങളുടെ പ്രാര്‍ത്ഥനയുടെ മറുപടിയാല്‍'' അഥവാ ''നിങ്ങള്‍ എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്കൊണ്ട്.''

എനിക്ക് നിങ്ങളുടെ അടുക്കലെത്തുവാന്‍ അനുവാദം ലഭിക്കും

''നിങ്ങളുടെ അടുക്കലേക്ക്‌ യാത്രയാകുവാന്‍ ദൈവം എന്നെ അനുവദിക്കും'' അഥവാ ''എന്നെ തടവില്‍ ആക്കിയവര്‍ എന്നെ വിട്ടയപ്പാന്‍ ദൈവം ഇടയാക്കും,അതിനാല്‍ എനിക്ക് നിങ്ങളുടെ അടുക്കലെത്തുവാന്‍ കഴിയും.''