ml_tn/phm/01/08.md

2.1 KiB

ക്രിസ്തുവിലുള്ള പൂര്‍ണ്ണ ധൈര്യം

സാധ്യമായ അര്‍ഥങ്ങള്‍ '' ക്രിസ്തു മുഖാന്തിരമുള്ള അധികാരം ''അഥവാ '' ക്രിസ്തു മുഖാന്തിരമുള്ള ധൈര്യം.'' '' ഞാന്‍ ക്രിസ്തുവിന്‍റെ അപ്പോസ്തോലനായിരിക്കുന്നതുകൊണ്ടുള്ള അധികാരം.''

സ്നേഹം നിമിത്തം ഞാന്‍ അപേക്ഷിക്കുകയത്രേ എന്നതിന് പകരം

'' സ്നേഹം മുഖാന്തിരമായി ഞാന്‍ നിന്നോട് അപേക്ഷിക്കുവാന്‍ പോകുന്നത്.''

സ്നേഹം നിമിത്തം

സാധ്യമായ അര്‍ത്ഥങ്ങള്‍ 1] '' നീ ദൈവജനത്തെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം.''2] നീ എന്നെ സ്നേഹിക്കുന്നു,'' അഥവാ 3] '' ഞാന്‍ നിന്നെ സ്നേഹിക്കുന്നു.''

പൌലോസ് എന്ന വയസനും ഇപ്പോള്‍ ക്രിസ്തുവേശുവിന്‍റെ ബദ്ധനുമായിരിക്കുന്ന ഞാന്‍

പൌലോസ് ഫിലെമോനോട് ചെയ്യണമെന്ന് പറയുന്ന കാര്യങ്ങള്‍ അവന്‍ ചെയ്യേണ്ടതിന്‍റെ കാരണങ്ങള്‍ ഇവയൊക്കെയാണ്. '' പൌലോസ് എന്നെ ഞാന്‍, വൃദ്ധനായിരിക്കുന്ന ഞാന്‍, ഇപ്പോള്‍ ക്രിസ്തുയേശു മുഖാന്തിരം തടവുപുള്ളിയാക്കപ്പെട്ട ഞാന്‍.''