ml_tn/phm/01/04.md

3.3 KiB
Raw Permalink Blame History

എന്‍റെ പ്രാര്‍ത്ഥനയില്‍ നിന്നെ ഓര്‍ത്ത് എപ്പോഴും എന്‍റെ ദൈവത്തിന് ഞാന്‍ നന്ദി പറയുന്നു.

''ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലായ്പ്പോഴും ദൈവത്തിന് നന്ദി പറയുന്നു.''

പൌലോസ് എന്ന ഞാന്‍ എഴുതുന്ന ഈ കത്ത്.ഈ കത്തിലുള്ള '' ഞാന്‍ '', '' എന്നെ '' തുടങ്ങിയ പദങ്ങള്‍ എല്ലാം തന്നെ പൌലോസിനെയാണ്

സൂചിപ്പിക്കുന്നത്.

നീ

ഇവിടെയും ഈ കത്തിന്‍റെ കൂടുതല്‍ ഭാഗത്തും കാണുന്ന '' നീ '' എന്ന പദം ഫിലെമോനെയാണ് സൂചിപ്പിക്കുന്നത്.

വിശ്വാസത്തിലുള്ള നിന്‍റെ കൂട്ടായ്മ അറിവിന്‌ കൂടുതല്‍ പ്രയോജനമാകും.''ക്രിസ്തുവിലുള്ള നിന്‍റെ ആശ്രയം ഞങ്ങള്‍ക്ക് നിന്നെ അറിയുവാന്‍

ഇടയാക്കും'' അഥവാ നീ ഞങ്ങളോടൊപ്പം ചേര്‍ന്ന്‍ കര്‍ത്താവില്‍ ആശ്രയിച്ചതുകൊണ്ട് നീ അറിയപ്പെടുവാന്‍ ഇടയാകും.''

വിശ്വാസത്തിലുള്ള നിന്‍റെ കൂട്ടായ്മ

''ഞങ്ങള്‍ ചെയ്തത് പോലെ തന്നെ നീയും ക്രിസ്തുവില്‍ ആശ്രയിച്ചതുകൊണ്ട്.''

ഞങ്ങള്‍ ക്രിസ്തുവില്‍ ആയിരിക്കുന്നു

സാധാരണ നിലയിലുള്ള അര്‍ത്ഥം ''ക്രിസ്തു മുഖാന്തിരം ഞങ്ങള്‍ക്കുള്ളത്‌.''

വിശുദ്ധന്മാരുടെ ഹൃദയങ്ങള്‍ നിന്നാല്‍ തണുപ്പിക്കപ്പെട്ടു

ഇവിടെ '' ഹൃദയം ''എന്ന പദം സൂചിപ്പിക്കുന്നത് വിശ്വാസികളുടെ ധൈര്യത്തെയാണ്‌. നീ വിശ്വാസികളെ ധൈര്യപ്പെടുത്തി.''

സഹോദരന്‍

പൌലോസ് ഫിലെമോനെ '' സഹോദരന്‍ '' എന്ന് വിളിക്കുവാനുള്ള കാരണം അവര്‍ രണ്ടുപേരും വിശ്വാസികളായിരുന്നു. അവന്‍ ഒരുപക്ഷെ അവരുടെ സ്നേഹബന്ധത്തെക്കുറിച്ചായിരിക്കും ഊന്നിപ്പറയുന്നത്‌. '' പ്രിയ സഹോദരാ '' അഥവാ'' പ്രിയ സ്നേഹിതാ.''