ml_tn/jud/01/22.md

1.3 KiB

'സംശയിക്കുന്നവരായ ചിലര്‍

""ദൈവം ദൈവമാണെന്ന് വിശ്വസിക്കാത്ത ചിലര്‍

അവരെ തീയില്‍ നിന്ന് വലിച്ചെടുക്കുവാന്‍

അവര്‍ അഗ്നി തടാകത്തിലേക്കു പോകാതിരിപ്പാന്‍

ചിലരോട് ഭയത്തോടെ കരുണ കാണിപ്പിന്‍

"മറ്റുള്ളവരോട് ദയയുള്ളവരായിരിപ്പിന്‍ പക്ഷേ അവരെപ്പോലെ പാപം ചെയ്യുവാന്‍ ഭയപ്പെടണം

ജഡത്താല്‍ കറ പിടിച്ച അങ്കി പോലും പകച്ചു കൊണ്ട്

"അവരുടെ വസ്ത്രം പോലും പകയ്ക്കുക എന്തെന്നാല്‍ അവ പാപത്താല്‍ മലിനപ്പെട്ടതാണ് അവര്‍ മുഴുവനും പാപത്താല്‍ നിറയ്ക്കപ്പെട്ടവര്‍ ആകയാല്‍ അവരുടെ വസ്ത്രം പോലും അശുദ്ധമാണെന്നു കരുതപ്പെടുന്നു'