ml_tn/jud/01/14.md

2.1 KiB

യൂദാ അഭക്തരായ ജനങ്ങളെ കുറിച്ച് തുടര്‍ന്നും സംസാരിക്കുകയാണ്

ഈ ജനങ്ങള്‍....അവരുടെ പ്രവര്‍ത്തികള്‍....അവര്‍ക്കുള്ള

ഇതെല്ലാം അഭക്തരായ ജനങ്ങളെ സൂചിപ്പിക്കുന്നു.

ആദാം മുതല്‍ ഏഴാമനായ

ആദാമിന്‍റെ ഏഴാം തലമുറക്കാര്‍. ആദാം ഒരു തലമുറയായി കണക്കാക്കുന്ന ചില വിവര്‍ത്തനങ്ങളില്‍ ആറാം തലമുറക്കാര്‍ എന്ന് കാണാവുന്നതാണ്.

നോക്കുക, കര്‍ത്താവിനെ....

" ശ്രദ്ധിക്കുക, കര്‍ത്താവിനെ" , അഥവാ "മുറുകെപിടിക്കുക, കര്‍ത്താവിനെ"

എല്ലാ കാഠിന്യവും

"എല്ലാ നിഷ്ഠൂരമായ വാക്കുകള്‍"

പിറുപിറുപ്പുകാര്‍, പരാതി പറയുന്നവര്‍

അനുസരണമില്ലാത്ത ഹൃദയമുള്ളവര്‍, നേരായ കാര്യങ്ങള്‍ ചെയ്യുന്നതിനെതിരെ അതീവമായി പ്രയത്നിക്കുന്നവര്‍. പിറുപിറുക്കുന്നവര്‍ ഇതെല്ലാം ശാന്തമായി ചെയ്യുമ്പോള്‍, ആവലാതി പറയുന്നവര്‍ എല്ലാം പരസ്യമായി ചെയ്യുന്നു.

സ്വയം പ്രകീര്‍ത്തിക്കുന്നവര്‍

മറ്റുള്ളവര്‍ കേള്‍ക്കത്തക്കവിധം തങ്ങളെതന്നെ പ്രശംസിക്കുന്നവര്‍.