ml_tn/jud/01/09.md

2.5 KiB

'ശരീരത്തെക്കുറിച്ച് തര്‍ക്കിച്ച്

ശരീരത്തെ ആര്‍ കൈവശം ആക്കും എന്നാണു അവര്‍ തര്‍ക്കിച്ചത് , മറ്റൊരു പരിഭാഷ ശരീരത്തെ ആര്‍ അവകാശമാക്കും എന്നാണ് അവര്‍ തര്‍ക്കിച്ചത് .(സ്പഷ്ടമായതും അന്തര്‍ലീനമായതും കാണുക )

(മിഖായേലും) ദൂഷണവിധി ഉച്ചരിക്കാന്‍ തുനിയാതെ

""മിഖായേല്‍ സാത്താനെ ശാസിക്കുന്നതില്‍ നിന്നും തന്നെ നിയന്ത്രിച്ചു" നിയന്ത്രിച്ചു എന്നത് മറ്റൊരു പരിഭാഷയില്‍ "സൂക്ഷിച്ച്" എന്നാണ് കൊടുത്തിരിക്കുന്നത്

ദൂഷണവിധി അല്ലെങ്കില്‍ അപമാന വാക്കുകള്‍

"രൂക്ഷമായ വിമര്‍ശനം അല്ലെങ്കില്‍ ബഹുമാനമില്ലാത്ത വാക്കുകള്‍

എന്നാല്‍ ഇവരോ

ഇവര്‍ എന്നത് നേരെത്തെ പ്രസ്താവിച്ച അഭക്തരായ ആളുകള്‍

തങ്ങള്‍ അറിയാത്തതു എല്ലാം ദുഷിക്കുന്നു

"തങ്ങള്‍ക്ക് മനസ്സിലാകാത്ത എല്ലാത്തിനേയും കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നു"

കായിന്‍റെ വഴി

കായിന്‍ തന്‍റെ സഹോദരനായ ഹാബേലിനെ വധിച്ചു

ബിലെയാമിന്‍റെ വഞ്ചന

ബിലെയാം പണത്തിനു വേണ്ടി പ്രവചിക്കാന്‍ ആഗ്രഹിച്ചു.

കോരഹിന്‍റെ മത്സരം

കോരഹ് മോശയുടെ നേതൃത്വത്തിനും അഹരോന്‍റെ പൗരോഹിത്യത്തിനും എതിരായി മത്സരിച്ചു.