ml_tn/jud/01/07.md

3.0 KiB

'അങ്ങനെ തന്നെ

ഇത് തങ്ങളെ ഏല്പ്പിച്ച ജോലി ഉപേക്ഷിച്ച ദൂതന്മാരെ സോദാം ഗോമോറയിലെ ജനങ്ങളുമായി താരതമ്യപ്പെടുത്തുന്നതാണ്

അവര്‍ക്ക് ചുറ്റുമുള്ള പട്ടണങ്ങളും

അവര്‍ക്ക് സമീപമുള്ള മറ്റ് പട്ടണങ്ങളും"

അവര്‍ക്ക് സമമായ് ദുര്‍ന്നടപ്പ് ആചരിച്ചു

സോദോം ഗോമോറായും ലൈഗികസന്മാര്‍ഗ്ഗത്തിനു തങ്ങളെ തന്നെ ഏല്പ്പിച്ചതുപോലെ ദൂതന്മാരും തിന്മയെ പിന്തുടരുവാന്‍ തങ്ങളെ ഏല്പ്പിച്ചു

ദുര്‍ന്നടപ്പ് ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍

"" മനുഷ്യര്‍ വിവാഹബന്ധത്തിനു വെളിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു" കൂടാതെ പുരുഷന്മാര്‍ പുരുഷന്മാരുമായും , സ്ത്രീകള്‍ സ്ത്രീകളുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു

അങ്ങനെ തന്നെ ഇവരും

സോദോം ഗോമോറയിലെ ജനങ്ങളും

നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു

ദൈവത്തെ ത്യജിക്കുന്നവരുടെ വിധിയായി സോദോം ഗോമോറയിലെ ജനങ്ങളെ നശിപ്പിച്ചത് ഒരു ഉദാഹരണമായി തീര്‍ന്നു

ഇവരും ജഡത്തെ മലിനമാക്കുകയും

ഇവരും എന്നത് ദൈവത്തെ ത്യജിച്ച് ജഡത്തെ അസാന്മാര്‍ഗ്ഗികതകളാല്‍ മലിനമാക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്. ചപ്പു ചവറുകള്‍ നദിയിലേക്കെറിഞ്ഞ് വെള്ളം കുടിക്കാന്‍ വഹിയാതവണ്ണം മലിനമാക്കുന്നതു പോലെയാണ് ഇവരുടെ പ്രവര്‍ത്തി.

മഹിമകളെക്കുറിച്ച്

ദൈവത്തിന്‍റെ വിസ്മയകരമായ ദൂതന്മാരെക്കുറിച്ചു