ml_tn/jud/01/05.md

2.5 KiB

' നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍

നിങ്ങള്‍ ഓര്‍ത്തിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

നിങ്ങള്‍ സകലവും അറിയുന്നു

" യൂദാ മുഖ്യമായും പരാമര്‍ശിക്കുന്നത് അവരെ പഠിപ്പിച്ചിരുന്ന മോശയുടെ എഴുത്തുകളെക്കുറിച്ചാണ് മറ്റൊരു പരിഭാഷ " നിങ്ങള്‍ക്ക് മോശയുടെ എഴുത്തുകള്‍ അറിയാം (സ്പഷടമായതും അന്തര്‍ലീനമായതും കാണുക)

കര്‍ത്താവ് ഒരിക്കല്‍ ഒരു കൂട്ടം ജനത്തെ മിസ്രയീമില്‍ നിന്നു രക്ഷിച്ചു

"" കര്‍ത്താവ് പണ്ട് യിസ്രയേല്‍ മക്കളെ ഈജിപ്തില്‍ നിന്നു വിടുവിച്ചു'

പിന്നത്തേതില്‍

പിന്നീടൊരിക്കല്‍ അല്ലെങ്കില്‍ ചിലതു സംഭവിച്ചതിനു ശേഷം

തങ്ങളുടെ വാഴ്ച്ച കാത്തുകൊള്ളാതെ

തങ്ങളെ ഏല്പ്പിച്ചിരുന്ന സ്ഥാനവും ചുമതലകളും കാത്തുകൊള്ളാതിരുന്ന ദൂതന്മാര്‍

തങ്ങളുടെ വാസസ്ഥലം വിട്ടു പോയി

തങ്ങളെ ആക്കിയിരുന്ന സ്ഥലം അവര്‍ ഉപേക്ഷിച്ചു

"ദൈവം അവരെ എന്നേക്കുമുള്ള ചങ്ങല ഇട്ട് അന്ധകാരത്തിന്‍റെ തടവിലാക്കി സൂക്ഷിച്ചിരിക്കുന്നു

ദൈവം ഈ ദൂതന്മാരെ അന്ധകാരത്തിന്‍റെ തടവിലാക്കിയിരിക്കുന്നു

മഹാ ദിവസത്തിന്‍റെ

' ദൈവം എല്ലാ മനുഷ്യരേയും ന്യായം വിധിക്കുന്ന അവസാനദിവസം"