ml_tn/jud/01/03.md

3.2 KiB

'നിങ്ങള്‍ക്ക് എഴുതുവാന്‍ സകല പ്രയത്നവും ചെയ്കയില്‍

" ഞാന്‍ നിങ്ങള്‍ക്ക് എഴുതുവാന്‍ വളരെ ആകാംക്ഷയുള്ളവനായിരുന്നു " (നിങ്ങള്‍ എന്നതിന്‍റെ രൂപങ്ങള്‍ കാണുക

നമ്മുടെ പൊതുവിലുള്ള രക്ഷ

നാം പങ്കിടുന്നത് ഒരേ രക്ഷയാണ് '(ഉള്‍പ്പെടുന്ന കാണുക)

എനിക്ക് എഴുതുവാന്‍ ആവശ്യമായിരുന്നു

" എഴുതുവാനുള്ള ഒരു വലിയ ആവശ്യം എനിക്ക് അനുഭവപ്പെട്ടു" അല്ലെങ്കില്‍ അടിയന്തിരമായി എഴുതുവാനുള്ള ആവശ്യം എനിക്കു തോന്നി "

വിശ്വാസത്തിനു വേണ്ടി പോരാടേണ്ടതിനു പ്രബോധിപ്പിച്ചെഴുതുവാന്‍

"ശരിയായ പഠിപ്പിക്കലിനെ പ്രധിരോധിക്കുവാന്‍ നിങ്ങളെ പ്രോല്‍സാഹിപ്പിക്കുവാന്‍

ഭരമേല്പ്പിക്കുന്ന

ഈ ശരിയായ പഠിപ്പിക്കല്‍ ദൈവം തന്നതാണ്

ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു

ചില മനുഷ്യര്‍ തങ്ങളെത്തന്നെ ശ്രദ്ധിക്കാതെ വിശ്വാസികളുടെ ഇടയില്‍ വന്നിരിക്കുന്നു"

അവരുടെ ശിക്ഷാവിധി പണ്ടു തന്നെ എഴുതിയിരിക്കുന്നു

ഈ മനുഷ്യര്‍ ശിക്ഷിക്കപ്പെടുമെന്ന് പണ്ടു തന്നെ എഴുതിയിരുന്നു"

ദൈവത്തിന്‍റെ കൃപ ദുഷ്കാമവൃത്തിക്ക് ഹേതുവാക്കി

ദൈവത്തിന്‍റെ കൃപ ലൈംഗിക പാപത്തില്‍ തുടരുവാന്‍ അനുവദിച്ചിരിക്കുന്നു എന്നു ഇവര്‍ പഠിപ്പിക്കുന്നു"

ഏക നാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ ഇവര്‍ നിഷേധിക്കുന്നു

" ദൈവത്തിങ്കലേക്കുള്ള സത്യമായ ഏക മാര്‍ഗ്ഗം യേശുക്രിസ്തു മാത്രമല്ലെന്ന് ഈ മനുഷ്യര്‍ പഠിപ്പിക്കുന്നു "

നിഷേധിക്കുക

ഒരു കാര്യം സത്യമല്ലെന്നു പറയുക