ml_tn/jud/01/01.md

1.8 KiB

ദാസനായ യൂദാ

യൂദാ യാക്കോബിന്‍റെ സഹോദരനാണ് മറ്റൊരു പരിഭാഷ ""ഞാന്‍ യൂദാ ഒരു ദാസന്‍ (പേരുകളുടെ പരിഭാഷ കാണുക )

യാക്കോബിന്‍റെ സഹോദരനും

യാക്കോബും യൂദയും യേശുവിന്‍റെ അര്‍ദ്ധസഹോദരന്മാരാണ്

പിതാവായ ദൈവത്തിന്‍റെ സ്നേഹിക്കപ്പെട്ട

" പിതാവായ ദൈവം നിങ്ങളെ സ്നേഹിക്കുന്നു

യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ട

അവര്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനാല്‍ ഇപ്പോള്‍ സുരക്ഷിതരായിരിക്കുന്നു

നിങ്ങള്‍ക്ക് കരുണയും സമാധാനവും സ്നേഹവും വര്‍ദ്ധിക്കുമാറാകട്ടെ

"നിങ്ങള്‍' എന്നത് സൂചിപ്പിക്കുന്നത് ഈ ലേഖനം ലഭിക്കുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്നാണ് . മറ്റൊരു പരിഭാഷ നിങ്ങള്‍ക്ക് കരുണയും സമാധാനവും സ്നേഹവും പലമടങ്ങ് വര്‍ദ്ധിക്കുമാറാകട്ടെ (നിങ്ങള്‍ എന്നതിന്‍റെ രൂപങ്ങള്‍ കാണൂക )