ml_tn/3jn/01/11.md

3.4 KiB

തിന്മയെ അനുകരിക്കരുത്

"ജനങ്ങള്‍ ചെയ്യുന്ന ദോഷാകരമായ സംഗതികളെ പകര്‍ത്തരുത്.

എന്നാല്‍ നന്മ

വിട്ടുപോയ വാക്കുകള്‍ ഉണ്ട് എങ്കിലും അവ ഗ്രഹിക്കാവുന്നതാണ്.പകരമുള്ള പരിഭാഷ:ജനം ചെയ്തുവരുന്ന നല്ലകാര്യങ്ങളെ അനുകരി ക്കുക." [കാണുക:ന്യൂനപദം]

ദൈവത്തിന്‍റെ

"ദൈവത്തിനു ഉള്‍പ്പെട്ടത്"

ദൈവത്തെ കണ്ടിട്ടില്ല

പകരമുള്ള പരിഭാഷ: "ദൈവത്തിനു ഉള്‍പ്പെട്ടതല്ല" അല്ലെങ്കില്‍ "ദൈവത്തില്‍ വിശ്വസിക്കുന്നില്ല.''

ദെമെത്രിയോസ് എല്ലാവരാലും സാക്ഷ്യം ഉള്ളവന്‍

പകരമുള്ള പരിഭാഷ: "ദെമെത്രിയോസിനെ പരിചയമുള്ള എല്ലാ വിശ്വാസികളും തന്നെക്കുറിച്ച് നല്ലത് പറയുന്നു."[കാണുക കര്‍ത്തരി/കര്‍മ്മണി].

ദെമെത്രിയോസ്

സന്ദര്‍ശനത്തിനായി വരുമ്പോള്‍ ഗയോസും സഭയും സ്വീകരിക്കണമെന്ന് യോഹന്നാന്‍ ആവശ്യപ്പെടുന്ന ഒരു വ്യക്തി.[കാണുക: പേരുകളുടെ പരിഭാഷ

സത്യമായാത് അതില്‍ തന്നെ

"സത്യം തന്നെ അവനെക്കുറിച്ചു നല്ലത് പറയു ന്നു." ഇവിടെ "സത്യം" എന്നത് ഒരു വ്യക്തി സംസാരിക്കുന്നതിനോടു വിവരി ച്ചിരിക്കുന്നു.പകരമുള്ള പരിഭാഷ:"തന്നെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് എന്തോ അത് സത്യമാണ്..[കാണുക:മാനവീകരണം].

ഞങ്ങളും സാക്ഷ്യം വഹിക്കുന്നു

ഇവിടെ "ഞങ്ങള്‍"എന്നത് യോഹന്നാനെയും തന്നോടൊപ്പം ഉള്ളവരെയും സൂചിപ്പിക്കുന്നു. ഇതു ഗായോസിനെ ഉള്‍പ്പെടു ത്തുന്നില്ല. പകരമുള്ള പരിഭാഷ: ഞങ്ങളും ദെമെത്രിയോസിനെക്കുറിച്ചു നല്ലത് പറയുന്നു,"[കാണുക: പ്രത്യേകമായ].

നീ അറിയുന്നു

"നീ" എന്ന വാക്ക് ഏകവചനവും ഗായോസിനെ സൂചിപ്പിക്കുന്നതുമാകുന്നു.[കാണുക: നീ എന്നതിന്‍റെ രൂപങ്ങള്‍].