ml_tn/3jn/01/01.md

3.0 KiB

മൂപ്പന്‍

ഇതു യേശുവിന്‍റെ ശിഷ്യനും അപ്പൊസ്തലനുമായ യോഹന്നാനെ സൂചിപ്പിക്കുന്നു. താന്‍ തന്നെത്തന്നെ "മൂപ്പന്‍" എന്നു കുറിക്കുന്നു, കാരണം ഒന്നുകില്‍ തന്‍റെ വയോധിക്യം അല്ലെങ്കില്‍ സഭയിലെ നേതാവ് എന്നതു കൊണ്ടാകാം. രചയിതാവിന്‍റെ പേര് സുവ്യക്തമാക്കാം, "ഞാന്‍, മൂപ്പനായ യോഹന്നാന്‍, എഴുതുന്നു."[കാണുക: സുവ്യക്തവും അവ്യക്തവും]

ഗയോസ്

യോഹന്നാന്‍ ഈ കത്തെഴുതുന്ന കൂട്ടു വിശ്വാസിയായ വ്യക്തി. [കാണുക: പേരുകളുടെ പരിഭാഷ]

സത്യത്തില്‍ ഞാന്‍ സ്നേഹിക്കുന്ന

മറ്റൊരു പരിഭാഷ:"ഞാന്‍ സത്യമായും സ്നേഹിക്കുന്ന" [UDB]

നീ എല്ലാവറ്റിലും ആരോഗ്യത്തിലും ശുഭമായിരിക്കണം

" നീ സകലത്തിലും ശുഭമായിരിക്കയും ആരോഗ്യമായിരിക്കയും വേണം."

നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ

"നീ ആത്മീയമായി നന്നായിരി ക്കുന്നതുപോലെ"

സഹോദരന്മാര്‍

"കൂട്ടുവിശ്വാസികള്‍"

നീ സത്യത്തില്‍ നടക്കുന്നതുപോലെ നിന്‍റെ സത്യത്തിനു സാക്ഷ്യം വഹിക്ക യും ചെയ്യുന്നു

"നീ ദൈവീക സത്യത്തിനനുസരിച്ചു ജീവിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു" അല്ലെങ്കില്‍"

എന്‍റെ മക്കള്‍

യേശുവില്‍ വിശ്വസിക്കുവാന്‍ താന്‍ പഠിപ്പിച്ചവരെ മക്കള്‍ എന്നു യോഹന്നാന്‍ സാമ്യപ്പെടുത്തുന്നു. ഇതു അവരോടുള്ള തന്‍റെ സ്നേഹ ത്തെയും കരുതലിനെയും ഉറപ്പിക്കുന്നു. മറ്റൊരു പരിഭാഷ: "എന്‍റെ ആത്മീയ മക്കള്‍" [കാണുക: രൂപകാലങ്കാരം]