ml_tn/2jn/01/09.md

1.7 KiB

അതിര്‍വരമ്പ് കടന്നുപോകുന്ന ഏവരും

ഇതു ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും മറ്റു ഏവരെക്കാളും തനിക്കു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവരെ കുറിക്കുന്നു. പകരമുള്ള പരിഭാഷ: "ദൈവത്തെക്കുറിച്ചു തങ്ങള്‍ക്കു കൂടുതല്‍ അറിയാമെന്നു അവകാശപ്പെടുന്നവര്‍."

ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്‍ക്കുന്നില്ല

"ക്രിസ്തു പഠിപ്പിച്ചതില്‍ ആശ്രയിക്കുന്നതില്‍ തുടരാത്തവന്‍."

ദൈവമില്ലാത്ത

"ദൈവത്തിനു ഉള്‍പ്പെടാത്ത"

നിങ്ങളുടെ അടുക്കല്‍ വരുന്നു

"നിങ്ങള്‍" എന്ന വാക്ക് ബഹുവചനം ആണ്.

നിങ്ങളുടെ ഭവനം

"നിങ്ങളുടെ" എന്ന വാക്ക് ബഹുവചനം ആണ്.

അവന്‍റെ ദോഷ പ്രവര്‍ത്തികളില്‍ പങ്കുള്ളവര്‍

"അവന്‍റെ ദോഷപ്രവര്‍ത്തികളില്‍ പങ്കുവഹിക്കുന്നവര്‍."