ml_tn/2jn/01/07.md

2.2 KiB

നിരവധി വഞ്ചകന്മാര്‍

ഇപ്രകാരം പരിഭാഷ ചെയ്യാവുന്നതാണ്"അനേകം ദുരുപദേഷ്ടക്കന്മാര്‍" അല്ലെങ്കില്‍ "അനേകം തട്ടിപ്പുകാര്‍".

അനേകം വഞ്ചകന്മാര്‍ ലോകത്തിലേക്ക് പുറപ്പെട്ടു പോയിട്ടുണ്ട്

ഇതു ഇപ്രകാരം പരിഭാഷ ചെയ്യാവുന്നതാണ് " നിരവധി ദുരുപദേഷ്ടാക്കന്മാര്‍ സഭ വിട്ടുപോയി."

യേശുക്രിസ്തു ജഡത്തില്‍ വന്നു

"യേശുക്രിസ്തു യഥാര്‍ത്ഥ മനുഷ്യനായി വന്നു" എന്നു അര്‍ത്ഥമാക്കുന്ന ഒരു കാവ്യാലങ്കാര പ്രയോഗമാണ്,[കാണുക:കാവ്യാലങ്കാരം].

ഇതാണ് വഞ്ചകനും അന്തിക്രിസ്തുവും

ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താവുന്നതാണ് "മറ്റു ള്ളവരെ വഞ്ചിക്കുന്നവരും ക്രിസ്തുവിനെ തന്നെ എതിര്‍ക്കുന്നവരും ഇവരാണ്".

നിങ്ങളെത്തന്നെ നോക്കുക

"സൂക്ഷിക്കുക" അല്ലെങ്കില്‍ "ശ്രദ്ധ ചെലുത്തുക".

നഷ്ടമാക്കുക

ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം"സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള ഭാവി വാഗ്ദത്തങ്ങള്‍ നഷ്ടമാകുക".

പൂര്‍ണ പ്രതിഫലം

ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം"സ്വര്‍ഗ്ഗത്തിലുള്ള പൂര്‍ണ്ണ പ്രതിഫലം"