22 lines
1.7 KiB
Markdown
22 lines
1.7 KiB
Markdown
# യേശുവിന്റെ ക്രൂശിന്റെ അരികില്‍ ആരാണ് നിന്നിരുന്നത്?
|
|
|
|
|
|
|
|
യേശുവിന്റെ അമ്മ, തന്റെ അമ്മയുടെ സഹോദരി, ക്ലെയോപ്പാവിന്റെ ഭാര്യ
|
|
യായ മറിയ, മഗ്ദലനമറിയം, യേശു സ്നേഹിച്ചിരുന്ന ശിഷ്യന്, ആദിയായവര്‍ യേശുവിന്റെ ക്രൂശിന്റെ അരികില്‍ നിന്നിരുന്നു.[19:25-26].
|
|
|
|
# തന്റെ അമ്മയെയും താന്‍ സ്നേഹിച്ച ശിഷ്യനെയും അരികില്‍ നില്ക്കുന്ന
|
|
തായി കണ്ടപ്പോള്‍ യേശു അമ്മയോട് എന്താണ് പറഞ്ഞത്?
|
|
|
|
|
|
|
|
യേശു അമ്മയോട്, "സ്ത്രീയേ, നോക്കൂ, ഇതാ നിന്റെ മകന്!" എന്ന് പറഞ്ഞു.
|
|
[19:26].
|
|
|
|
# യേശുവിനെ സ്നേഹിച്ച ശിഷ്യനോട് യേശു, "നോക്കൂ, ഇതാ നിന്റെ അമ്മ!"
|
|
എന്ന് പറഞ്ഞപ്പോള്‍ ആ ശിഷ്യന് എന്ത് ചെയ്തു?
|
|
|
|
|
|
|
|
ആ നാഴിക മുതല്‍ യേശു സ്നേഹിച്ച ആ ശിഷ്യന് യേശുവിന്റെ അമ്മയെ തന്റെ സ്വന്ത ഭവനത്തില്‍ കൈക്കൊണ്ടു.[19-27].
|