ml_tq/1CO/10/20.md

17 lines
1.7 KiB
Markdown

# പുറജാതികള്‍ അവരുടെ യാഗങ്ങളെ ആര്‍ക്കാണ് അര്‍പ്പിക്കുന്നത്?
അവര്‍ യാഗങ്ങളെ ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്.[10:20].
# കൊരിന്ത്യന്‍ വിശ്വാസികള്‍ ഭൂതങ്ങളുമായി സംസര്‍ഗ്ഗം പാടില്ല എന്നുള്ളതിനാല്‍.
അവര്‍ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് താന്‍ പറയുന്നത് എന്ത്?
പൌലോസ് അവരോടു പറയുന്നത് അവര്‍ കര്‍ത്താവിന്‍റെ പാനപാത്രത്തിലും
ഭൂതങ്ങളുടെ പാനപാത്രത്തിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല എന്നും അവര്‍
കര്‍ത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല
എന്നുമാണ്.[10:20-21].
# കര്‍ത്താവിന്‍റെ വിശ്വാസികളായ നാം ഭൂതങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തിയാല്‍ നാം ചെയ്യുന്നത് എന്താണ്?
നാം കര്‍ത്താവിനെ പ്രകോപിപ്പിക്കുന്നവരായിത്തീരുന്നു.[10:22].