ml_tq/1CO/10/01.md

12 lines
1.0 KiB
Markdown

# മോശെയുടെ കാലഘട്ടത്തില്‍ പിതാക്കന്മാര്‍ക്കു പൊതുവായ എന്ത് അനുഭവമാണ്
ഉണ്ടായത്?
എല്ലാവരും മേഘത്തിന്‍കീഴെ സമുദ്രത്തില്‍കൂടെ കടന്നുപോയി. എല്ലാവരും മോശെ
യില്‍കൂടെ മേഘത്തിലും സമുദ്രത്തിലും സ്നാനപ്പെട്ടു, എല്ലാവരും ഒരേ ആത്മീയ
ഭക്ഷണം കഴിക്കുകയും, ഒരേ ആത്മീയപാനം കുടിക്കുകയും ചെയ്തു. [10:1-4].
# അവരുടെ പിതാക്കന്മാരെ അനുഗമിച്ച ആത്മീയ പാറ ആരായിരുന്നു?
അവരെ അനുഗമിച്ച പാറ ക്രിസ്തു ആയിരുന്നു.[10:4].