ml_tq/1CO/09/24.md

9 lines
1.4 KiB
Markdown

# എപ്രകാരം ഓടണമെന്നാണ് പൌലോസ് പറഞ്ഞിരിക്കുന്നത്?
A;വിരുതു പ്രാപിക്കുവാന്തക്കവിധം ഓടണമെന്നാണ് പൌലോസ് പറഞ്ഞത്.[9:24].
# ഏപ്രകാരമുള്ള കിരീടം പ്രാപിക്കുവാനാണ് പൌലോസ് ഓടുന്നത്?
വാടിപ്പോകാത്ത കിരീടം പ്രാപിക്കുവാന്തക്കവിധമാണ് പൌലോസ് ഓടുന്നത്.[9:25]. # എന്തുകൊണ്ടാണ് പൌലോസ് തൻറെ ശരീരം ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത് ?
മറ്റുള്ളവരോട് പ്രസംഗിച്ചശേഷം താന്‍ തന്നെ കൊള്ളരുതാത്തവനായി പോകതിരിക്കെണ്ടതിന് വേണ്ടിയാണ് പൌലോസ് തന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത്.