ml_tq/1CO/09/15.md

8 lines
758 B
Markdown

# തനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല എന്ന് പൌലോസ് എന്തിനെക്കുറിച്ചാണ് പറയു
ന്നത്, എന്തുകൊണ്ടാണ് പ്രശംസിപ്പാന്‍ വകയില്ലാത്തത്?
പൌലോസ് പറഞ്ഞത് സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു തനിക്കു പ്രശം
സിപ്പാന്‍ ഒന്നുമില്ല, എന്തുകൊണ്ടെന്നാല്‍ അത് തന്‍റെമേല്‍ ഉള്ള നിര്‍ബന്ധം ആണ്.
[9:16].