ml_tq/1CO/08/01.md

9 lines
661 B
Markdown

# ഈ അദ്ധ്യായത്തില്‍ പൌലോസ് ഏതു വിഷയമാണ് പ്രതിപാദിക്കുന്നത്?
വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചാണ് പൌലോസ് പ്രതിപാദിക്കുന്നത്.[8:1,4].
# അറിവും സ്നേഹവും എന്ത് ഫലമാണ് ഉളവാക്കുന്നത്?
അറിവ് ചീര്‍പ്പിക്കുന്നു, സ്നേഹമോ ആത്മീക വര്‍ദനവ്‌ വരുത്തുന്നു .[8:1].