ml_tq/1CO/07/39.md

10 lines
893 B
Markdown

# ഒരു സ്ത്രീ എത്ര കാലം തന്‍റെ ഭര്‍ത്താവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു?
ഭര്‍ത്താവ് ജീവനോടിരിക്കുന്ന കാലത്തോളം ബന്ധിക്കപ്പെട്ടിരിക്കുന്നു.[7:39].
# വിശ്വാസിയായ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോയാല്‍ അവള്‍ ആരെ വിവാഹം കഴിക്കണം?
അവള്‍ക്കു ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, എന്നാല്‍ കര്‍ത്താവില്‍
ഉള്ള ഒരു വ്യക്തിയെ മാത്രമേ ആകാവു.[7:39].