ml_tq/1CO/07/32.md

8 lines
831 B
Markdown

# എന്തുകൊണ്ടാണ് വിവാഹിതരായ ക്രിസ്ത്യാനികള്‍ക്ക് കര്‍ത്താവിനോടുള്ള ഭക്തി
യില്‍ എകാഗ്രതയോടിരിപ്പാന്‍ വൈഷമ്യം ഉണ്ടാകുന്നത്?
വൈഷമ്യം ഉണ്ടാകുന്നത് എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന ഒരു ഭര്‍ത്താവോ
ഭാര്യയോ തന്‍റെ ഭര്‍ത്താവിനെയോ എപ്രകാരം പ്രസാദിപ്പിക്കണം
എന്നുവെച്ചു ലോകത്തിനുള്ളത് ചിന്തിക്കുന്നു.[7:33-34].