ml_tq/1CO/07/27.md

11 lines
1.1 KiB
Markdown

# വിവാഹ ഉടമ്പടിയാല്‍ വിശ്വാസികള്‍ സ്ത്രീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കില്‍ എന്ത് ചെയ്യണം?
സ്ത്രീയുമായുള്ള വിവാഹ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രനാകുവാന്‍ ശ്രമിക്കരുത്.
[7:27].
# ഭാര്യയില്‍ നിന്ന് സ്വതന്ത്രരായവരോടും, അവിവാഹിതരോടും "ഭാര്യയെ അന്വേഷി
ക്കരുത്" എന്ന് പൌലോസ് എന്തുകൊണ്ട് പറഞ്ഞു?
വിവാഹിതരായി ജീവിക്കുമ്പോള്‍ സംജാതമാകുന്ന വിവിധങ്ങളായ പ്രശ്നങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുവാനായിട്ടാണ് പൌലോസ് അപ്രകാരം പറഞ്ഞത്.[7:28].