ml_tq/1CO/07/10.md

7 lines
760 B
Markdown

# വിവാഹിതരായവര്‍ക്ക് കര്‍ത്താവ് നല്‍കുന്ന കല്‍പ്പന എന്ത്?
ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്പിരിയരുത്. അഥവാ ഭര്‍ത്താവില്‍ നിന്ന് വേര്‍പി
രിയുന്നുവെങ്കില്‍ അവള്‍ അവിവാഹിതയായി കഴിയണം അല്ലെങ്കില്‍ ഭര്‍ത്താവു
മായി നിരന്നുകൊള്ളണം. ഭര്‍ത്താവ് തന്‍റെ ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.[7:10-11].