ml_tq/1CO/04/10.md

12 lines
1.4 KiB
Markdown

# പൌലോസ് തന്നെയും സഹപ്രവര്‍ത്തകരെയും കൊരിന്ത്യരുമായി മൂന്ന് വിധങ്ങ
ളില്‍ വൈരുദ്ധ്യാത്മകമായി പറയുന്നത് ഏവ?
പൌലോസ് പറയുന്നത്,"ക്രിസ്തുനിമിത്തം ഞങ്ങള്‍ ഭോഷന്മാര്‍, എന്നാല്‍ നിങ്ങള്‍
ജ്ഞാനികള്‍.ഞങ്ങള്‍ ബലഹീനര്‍, എന്നാല്‍ നിങ്ങള്‍ ബലവാന്മാര്‍. നിങ്ങള്‍ മഹത്വമുള്ള
വര്‍, എന്നാല്‍ ഞങ്ങള്‍ മാനഹീനര്‍" എന്നാണ്.[4:10].
# അപ്പൊസ്തലന്മാരുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് പൌലോസ് എന്തുപറയുന്നു?
പൌലോസ് പറഞ്ഞത് അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു, ഉടുപ്പാന്‍ ഇല്ലാതെയും, കഠിനമായി അടിക്കപ്പെട്ടും, സ്ഥിരവാസമില്ലതെയും കാണപ്പെട്ടു എന്നാണ്. [4:11].