ml_tq/1CO/02/08.md

6 lines
737 B
Markdown

# പൌലോസിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഭരണാധികാരികള്‍ ദൈവത്തിന്‍റെ
ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എന്ത് ചെയ്യുകയില്ലായിരുന്നു?
ആ ഭരണാധികാരികള്‍ ദൈവത്തിന്‍റെ ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തേജസിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.[2:8].