ml_tq/1CO/02/03.md

8 lines
856 B
Markdown

# എന്തുകൊണ്ടാണ് പൌലോസിന്‍റെ വചനവും പ്രസംഗവും ജ്ഞാനത്തിന്‍റെ വശീക
കരണ വാക്കുകളായിരിക്കാതെ ആത്മാവിന്‍റെയും ശക്തിയുടെയും പ്രദര്‍ശനമായിരു
ന്നത്?
ഇപ്രകാരമായിരുന്നതിന്‍റെ കാരണം അവരുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനത്തിലല്ല, ദൈവത്തിന്‍റെ ശക്തിയില്‍ തന്നെ ആധാരമാകേണ്ടതിനാണ് ശക്തിയുടെയും പ്രദര്‍ശനമായിരു
ന്നത്.[2:4-5].