ml_tq/1CO/01/10.md

1.1 KiB

കൊരിന്തു സഭ എന്ത് ചെയ്യണമെന്നാണ് പൌലോസ് നിര്‍ബന്ധിക്കുന്നത്‌?

അവരുടെ ഇടയില്‍ ഭിന്നതകള്‍ ഉളവാകാതെ എല്ലാവരും ഏകാഭിപ്രായമുള്ളവരാ കുകയും, ഏകഭാവമുള്ളവരായി ഏകലക്ഷ്യമുള്ളവരായി ഐക്യത പൂണ്ടവരായി കാണപ്പെടണമെന്നാണ് പൌലോസ് അവരെ നിര്‍ബന്ധിക്കുന്നത്‌.[1:10].

ക്ലോവയുടെ ആളുകള്‍ പൌലോസിനോട്‌ എന്താണ് പറഞ്ഞത്?

കൊരിന്തുസഭയിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗിയത ഉടലെടുത്തിട്ടുണ്ട് എന്നാണു ക്ലോവയുടെ ആളുകള്‍ പൌലോസിനോട്‌ പറഞ്ഞത്.[1:11].