ml_tq/1CO/01/07.md

11 lines
846 B
Markdown

# കൊരിന്തിലെ സഭ എന്തിലാണ് കുറവില്ലാത്തവര്‍ ആയിരുന്നത്?
കൊരിന്തിലെ സഭ ഒരു ആത്മീയ വരത്തിലും കുറവുള്ളവരായിരുന്നില്ല
[1:7].
# എന്തുകൊണ്ട് കൊരിന്തുസഭയെ ദൈവം അന്ത്യത്തോളം ശക്തീകരിക്കും?
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ അവര്‍ കുറ്റമറ്റവ
രായിരിക്കേണ്ടതിനു ദൈവം അവര്‍ക്ക് അന്ത്യത്തോളം ശക്തി നല്‍കും.[1:8].